ആല്‍ബം പ്രൊമോ
പുറത്തിറക്കി

അഗളി: അട്ടപ്പാടിയുടെ ചരിത്രപരമായ കലാമൂല്യം നിലനിര്‍ത്തി കൊണ്ട് പ്രകൃതിയുടെ ചലനവിസ്മയങ്ങളെ കോര്‍ത്തിണക്കിയുള്ള ട്രൈബല്‍ മ്യൂസിക് ആല്‍ബത്തിന്റെ പ്രൊമോ റിലീസ് സിനിമാ താരം പഴനി സ്വാമി സംവിധായകന്‍ കുപ്പുസ്വാമിക്ക് നല്‍കി നിര്‍വ ഹിച്ചു.യുവ സംവിധായകന്‍ സുരേഷ് കെ കൃഷ്ണ,തായ്കുല പ്രതിനിധി...